പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വീട്ടിൽ തന്നെ സമയാസമയം പരിശോധിക്കുവാനുള്ള പദ്ധതി
A. ആശ്വാസകിരണം
B. ആശ്രയ
C. താലോലം
D. സാന്ത്വനം
2013ൽ രാജ്യം കായിക പരിശീലകനുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ച പ്രശസ്ത പരിശീലകൻ തൻറെ കരിയറിൽ നിന്നും വിരമിക്കുന്നു .വ്യക്തി ആര് ?